2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

മലയാളത്തിന്‍റെ മാന്യത

ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍ മാതൃഭൂമിയില്‍ എഴുതിയത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി...

1 അഭിപ്രായം:

  1. കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപങ്ങൾ ,കച്ചവട സ്ഥാപങ്ങൾ ,വിദ്യാലയങ്ങൾ എന്നിവയുടെ നാമഫലകങ്ങളും സ്ഥല പേരുകളും മലയാളത്തിൽ എഴുതി വെക്കാൻ നിയമം കൊണ്ട് വരണം .നിയമം തെറ്റിക്കുന്നവരിൽ നിന്നും
    ഓരോ ഇംഗ്ലീഷ് വാക്കിനും പിഴ ഈടാക്കണം .നാമഫലകങ്ങളിൽ മലയാള ഭാഷ ഏറ്റവും മുകളിൽ ഇതര ഭാഷയെക്കാൾ വലിപ്പത്തിൽ എഴുതി വെക്കാൻ നിയമം കൊണ്ട് വരണം.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.