[12/07, 8:34 am] Gopikrishnan Physics: Plate
-- കനം(thickness )
കൂടിയത്
Sheet --ഇടത്തരം കനം
Foil --കനം വളരെ കുറഞ്ഞത്..
മൂന്ന് വ്യത്യസ്ത പദങ്ങൾ ഉണ്ട്
[12/07, 8:43 am] Pavithran Mash Wts App
Number: Foil = തകിട് , ശരിയല്ലേ?
[12/07, 8:44 am] Gopikrishnan Physics: ശരിയാവാൻ സാധ്യത ഇല്ല
[12/07, 8:44 am] Gopikrishnan Physics: 6mm നേക്കാൾ കനം കുറഞ്ഞത് ആണ് foil
[12/07, 9:29 am] Bharathan Mash: കൂട്ടത്തിൽ കനം കുറഞ്ഞതിനു തന്നെയല്ലേ തകിട് നടപ്പിലുള്ളത്.?
തകിടെഴുതിക്കണോ..?
[12/07, 9:32 am] F Mahesh Ikhya: പൊതിയാൻ ഉപയോഗിക്കുന്ന ത്ര കനം കുറഞ്ഞതാണ് ഫോയ്ൽ
[12/07, 9:32 am] Bharathan Mash: തകിടെഴുതിക്കുന്നത് ഷീറ്റിലാണോ..?
നിശ്ചയമില്ല
[12/07, 9:32 am] Gopikrishnan Physics: Foil കടലാസ്സുപോലെ അയഞ്ഞ അവസ്ഥ ആണ്
[12/07, 9:33 am] F Mahesh Ikhya: തകിട് എഴുതിക്കുന്നത് ചെറിയകട്ടിയുള്ള ഷീറ്റിലാണ്😃
[12/07, 9:35 am] Bharathan Mash: അതാണെൻ്റെ പ്രശ്നം.
കട്ടി ( കനം ) ആപേക്ഷികമല്ലേ..?
ഫോയിലിൽ നിന്ന് പുറപ്പെട്ടതും
ഷീറ്റിൽ എത്താത്തതുമായ അവസ്ഥ ഉണ്ടോ..?
[12/07, 10:06 am] Pavithran Mash Wts App
Number: തകിട് ഇംഗ്ലീഷിലാക്കിയാൽ എന്താണ് വാക്ക്?
[12/07, 10:06 am] Gopikrishnan Physics: Sheet
[12/07, 10:07 am] Pavithran Mash Wts App
Number: മേല്പുരയിലിടുന്ന ഷീറ്റിനോ?