മലയാള ഭാഷവകാശ വിളംബരം - എഴുത്തും വരയും - ഗാഥ, ഗസല്‍, ആര്‍ജവ്, വൈഗ വി എസ്, കല്ല്യാണി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഓണക്കൂര്‍, പിരപ്പന്‍കോട് മുരളി, വി എന്‍ മുരളി, ഡോ. പി പവിത്രന്‍, എ ജി ഒലീന, ഡോ. എന്‍ സി ഹരിദാസ്, ആര്‍ അജയന്‍, ആര്‍ നന്ദകുമാര്‍, കെ കെ സുബൈര്‍, നടുവട്ടം ഗോപാലകൃഷ്ണന്‍, ഷിജുഖാന്‍, അഖില്‍, വെള്ളനാട് രാമചന്ദ്രന്‍, ഡോ. വേണുതോനയ്ക്കല്‍, അശ്വനി, വിനോദ്കുമാര്‍, ഡോ. എന്‍ മുകുന്ദന്‍, ബി വി ശശികുമാര്‍, അജയപുരം ജ്യോതിഷ്, വിന്‍സന്റ്, അനില്‍ പവിത്രേശ്വരം, പി കെ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ജയചന്ദ്രന്‍ കടമ്പാനാട്, ഡി യേശുദാസ്, സലീം അഞ്ചല്‍, വിനോദ് വെള്ളായനി, പി എസ് ഉണ്ണികൃഷ്ണന്‍, അരുണ്‍ എന്നിവര്‍ കവിത ചൊല്ലി.ഹരിദാസന്‍, ഇ ദിനേശന്‍, സജു കോച്ചേരി, ശരണ്യ, മജ്ഞുള വി ചന്ദ്രന്‍, ശരത് വെള്ളിനേഴി, ചന്ദമൗലി, സി ആര്‍ പ്രസാദ്, വി. പി. മാര്‍ക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.
2015 ജനുവരി 17, ശനിയാഴ്‌ച
മലയാള ഭാഷവകാശ വിളംബരം - എഴുത്തും വരയും
Labels:
ആല്‍ബം,
ചിത്രങ്ങള്‍,
തിരുവനന്തപുരം,
സമഗ്ര മലയാള നിയമം,
സമരവിളംബരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.