കേരളത്തിലെ പൊതു ഗ്രന്ഥശാലകളും വായനശാലകളും മലയാളിക്ക് മുന്‍പില്‍ തുറന്നുകിട്ടിയതോടെയാണ് സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് നാം എത്തിയത് .കേരളത്തിന്റെ ഇ മാറ്റം പിന്നീടു കേരള മോഡല്‍ വികസനത്തിനും വളര്ച്ചക്കും തുടക്കം കുറിച്ച് എന്ന് തന്നെ പറയാം .മാതൃഭാഷയില് ആയിരുന്നു നമ്മുടെ വികസനത്തിന്റെ തുടക്കം...
എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ മലയാളം ഉപയോഗിക്കുന്നതിനു ചില വ്യക്തികള്‍,സ്ഥാപനങ്ങള്‍ തടസം നില്ക്കുന്നതായ് കാണുന്നു .മലയാളം സംസാരിച്ചതിന് പിഴ ഈടാക്കുന്ന സ്ഥാപനങ്ങളും കുട്ടികളുടെ തല മൊട്ടയടിക്കുന്നതും ജോലി നഷ്ടപെടുന്നതും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു. സമാനമായ മറ്റൊരു അവസ്ഥയാണ് കേരളത്തിലെ സ്കൂള്‍,കോളേജ് ഗ്രന്ഥശാലകളില്‍ മലയാളം പുസ്തകങ്ങള്‍ വാങ്ങേണ്ടതില്ല എന്ന ഹിഡന്‍ അജണ്ട .
പലപ്പോഴും ഭാഷാപരമായ അജ്ഞത കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് .ആഗോള ഭാഷ എന്ന് തെറ്റിദ്ധരിക്കപെടുന്ന ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസരത്തില്‍ മലയാളം പുസ്തകങ്ങള്‍ ഒഴിവാക്കുന്നത് തികച്ചും ഖേദകരം തന്നെ. പുസ്തകങ്ങളില ഉപയോഗിച്ചിരിക്കുന്ന ഭാഷക്കല്ല മറിച്ച് അവ നല്കുന്ന ആശയങ്ങല്ക്കാന് പ്രാധാന്യം നല്കേണ്ടതു.പുസ്തകങ്ങള്‍ വായിക്കുന്ന വ്യക്തികള്‍ക്ക് അനായാസം ആശയങ്ങള്‍ മനസിലാക്കുന്നതിനു മാത്രുഭാഷയോളം മികച്ച ഒരു മാധ്യമം ഇല്ല എന്ന് നിസ്തര്ക്കം പറയാം .
കേരളത്തിലെ എല്ലാ സ്കൂള്‍ ,കോളേജ് ഗ്രന്ഥശാലകളില്‍ കുറഞ്ഞത് 1000 മലയാളം പുസ്തകങ്ങള്‍ എങ്കിലും നിര്ബന്ധമായും ഉണ്ടായിരിക്കണം എന്ന നിബന്ധന സര്‍കാര്‍ തലത്തില്‍ കൊണ്ടുവന്നാല്‍ അത് മലയാള ഭാഷയുടെ കൂടുതലായുള്ള വായനക്കും പഠനത്തിനും സഹായകമാകും .മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ കഥകളും നോവലുകളും ലേഖനങ്ങളും ഇതര സാഹിത്യ ശാഖകളിലെ കൃതികളും ഏവര്ക്കും സുപരിചിതമാകട്ടെ.
കേരളത്തിലെ സ്വകാര്യമോ പൊതുതലത്തില്‍ ഉള്ളതായ സ്കൂള്‍ ,കോളേജ് ,സാങ്കേതിക വിദ്യാഭാസ സ്ഥാപങ്ങള്‍(എഞ്ചിനീയറിംഗ് ,മെഡിക്കല്‍ കോളേജ് ...) എന്നിവിടങ്ങളിലെ ഗ്രന്ഥശാലകളില്‍ മലയാളം പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അവയ്ക്ക് അംഗീകാരം കൊടുക്കാവു.ഇവിടങ്ങളിലെ ഗ്രന്ഥശാലങ്ങല്ക്ക് ഒന്നോ രണ്ടോ വര്ഷത്തെ സമയം അനുവദിക്കുകയും പുസ്തകങ്ങള്‍ വാങ്ങാന്‍ സാവകാശം നല്കുകയും ചെയ്യുക .മലയാള പുസ്തകങ്ങല്ക്ക് പൊതുവില്‍ ഇംഗ്ലീഷ് പുസ്തകങ്ങലെക്കാള്‍ വില കുറവായതിനാല്‍ എല്ലാത്തരം ഗ്രന്ഥശാലകള്‍ക്കും വാങ്ങാന്‍ സാധിക്കും .
a brave new space for articulation in Malayalam. interesting to see Kochettan here.
മറുപടിഇല്ലാതാക്കൂകേരളത്തിലെ പൊതു ഗ്രന്ഥശാലകളും വായനശാലകളും മലയാളിക്ക് മുന്‍പില്‍ തുറന്നുകിട്ടിയതോടെയാണ് സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് നാം എത്തിയത് .കേരളത്തിന്റെ ഇ മാറ്റം പിന്നീടു കേരള മോഡല്‍ വികസനത്തിനും വളര്ച്ചക്കും തുടക്കം കുറിച്ച് എന്ന് തന്നെ പറയാം .മാതൃഭാഷയില് ആയിരുന്നു നമ്മുടെ വികസനത്തിന്റെ തുടക്കം...
മറുപടിഇല്ലാതാക്കൂഎന്നാല് കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ മലയാളം ഉപയോഗിക്കുന്നതിനു ചില വ്യക്തികള്‍,സ്ഥാപനങ്ങള്‍ തടസം നില്ക്കുന്നതായ് കാണുന്നു .മലയാളം സംസാരിച്ചതിന് പിഴ ഈടാക്കുന്ന സ്ഥാപനങ്ങളും കുട്ടികളുടെ തല മൊട്ടയടിക്കുന്നതും ജോലി നഷ്ടപെടുന്നതും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു.
സമാനമായ മറ്റൊരു അവസ്ഥയാണ് കേരളത്തിലെ സ്കൂള്‍,കോളേജ് ഗ്രന്ഥശാലകളില്‍ മലയാളം പുസ്തകങ്ങള്‍ വാങ്ങേണ്ടതില്ല എന്ന ഹിഡന്‍ അജണ്ട .
പലപ്പോഴും ഭാഷാപരമായ അജ്ഞത കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് .ആഗോള ഭാഷ എന്ന് തെറ്റിദ്ധരിക്കപെടുന്ന ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസരത്തില്‍ മലയാളം പുസ്തകങ്ങള്‍ ഒഴിവാക്കുന്നത് തികച്ചും ഖേദകരം തന്നെ. പുസ്തകങ്ങളില ഉപയോഗിച്ചിരിക്കുന്ന ഭാഷക്കല്ല മറിച്ച് അവ നല്കുന്ന ആശയങ്ങല്ക്കാന് പ്രാധാന്യം നല്കേണ്ടതു.പുസ്തകങ്ങള്‍ വായിക്കുന്ന വ്യക്തികള്‍ക്ക് അനായാസം ആശയങ്ങള്‍ മനസിലാക്കുന്നതിനു മാത്രുഭാഷയോളം മികച്ച ഒരു മാധ്യമം ഇല്ല എന്ന് നിസ്തര്ക്കം പറയാം .
കേരളത്തിലെ എല്ലാ സ്കൂള്‍ ,കോളേജ് ഗ്രന്ഥശാലകളില്‍ കുറഞ്ഞത് 1000 മലയാളം പുസ്തകങ്ങള്‍ എങ്കിലും നിര്ബന്ധമായും ഉണ്ടായിരിക്കണം എന്ന നിബന്ധന സര്‍കാര്‍ തലത്തില്‍ കൊണ്ടുവന്നാല്‍ അത് മലയാള ഭാഷയുടെ കൂടുതലായുള്ള വായനക്കും പഠനത്തിനും സഹായകമാകും .മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ കഥകളും നോവലുകളും ലേഖനങ്ങളും ഇതര സാഹിത്യ ശാഖകളിലെ കൃതികളും ഏവര്ക്കും സുപരിചിതമാകട്ടെ.
കേരളത്തിലെ സ്വകാര്യമോ പൊതുതലത്തില്‍ ഉള്ളതായ സ്കൂള്‍ ,കോളേജ് ,സാങ്കേതിക വിദ്യാഭാസ സ്ഥാപങ്ങള്‍(എഞ്ചിനീയറിംഗ് ,മെഡിക്കല്‍ കോളേജ് ...) എന്നിവിടങ്ങളിലെ ഗ്രന്ഥശാലകളില്‍ മലയാളം പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അവയ്ക്ക് അംഗീകാരം കൊടുക്കാവു.ഇവിടങ്ങളിലെ ഗ്രന്ഥശാലങ്ങല്ക്ക് ഒന്നോ രണ്ടോ വര്ഷത്തെ സമയം അനുവദിക്കുകയും പുസ്തകങ്ങള്‍ വാങ്ങാന്‍ സാവകാശം നല്കുകയും ചെയ്യുക .മലയാള പുസ്തകങ്ങല്ക്ക് പൊതുവില്‍ ഇംഗ്ലീഷ് പുസ്തകങ്ങലെക്കാള്‍ വില കുറവായതിനാല്‍ എല്ലാത്തരം ഗ്രന്ഥശാലകള്‍ക്കും വാങ്ങാന്‍ സാധിക്കും .
മലയാളത്തിലുള്ള വായനയില്ടെ കൂടുതല്‍ ആശയങ്ങള്‍ മനസിലാക്കുന്നതിനും ചിന്തിക്കുന്നതിനും ഓരോ മലയാളിക്കും സാധിക്കട്ടെ .
http://malayalatthanima.blogspot.in/2013/05/blog-post_20.html