Capital
offience = വധശിക്ഷ നൽകാവുന്ന കുറ്റം.
Capricious
Partiality = യുക്തിഹീനമായ പക്ഷപാതം
Care=
സൂക്ഷ്മത
Carnal
intercourse= അസ്വാഭാവിക ലൈംഗിക വേഴ്ച, വിഷയാസക്തി സംഭോഗം
Case
next hearinafter mentioned= ഇതിന് ശേഷം എടുത്തു പറഞ്ഞിട്ടുള്ള സംഗതി
Case=
പെട്ടി,
ആവരണം
Casing=
ആവരണം ചെയ്യൽ
Cattle
poundട = കന്നുകാലി ശാലകൾ
Cause
death = മരണം സംഭവിപ്പിക്കുക
Ceiling
limit = മേൽതട്ടുപരിധി
Ceremony,
religious = മതപരമായ ചടങ്ങുകൾ
Certificate
of fitness = കാര്യക്ഷമതാ പത്രം
Certain
classes of heirs= അവകാശികളിൽ ചില ഗണങ്ങൾ
Certify
= സാക്ഷ്യപ്പെടുത്തുക
Cession
= അവകാശം വിട്ടൊഴിയൽ
Channel
= നീർച്ചാൽ
Charterer=
കപ്പലോ വിമാനമോ വാടകക്ക് നൽകുന്നയാൾ
Chattel
= ജംഗമ വസ്തു
Chief
electoral officer= മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ
chief
executive authority = മുഖ്യ നിർവ്വഹണാധികാരി
Chief
whips = ചീഫ് വിപ്പുകൾ
Chief
electoral officer= മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ
chief
executive authority = മുഖ്യ നിർവ്വഹണാധികാരി
Chief
whips = ചീഫ് വിപ്പുകൾ,
മുഖ്യ അംഗ സംഘാടകൻ
Circulation=
പ്രചാരം
circulating
limit = പ്രചാര പരിധി
City
level Court = നഗര കോടതി
Civil
code = സിവിൽ നിയമസംഹിത
Civil
wrong = സിവിൽ തെറ്റ്
Civil
Prison = സിവിൽ കാരാഗൃഹം
Claim
= 1 ) പിന്തുടർച്ച
2)
അവകാശം
3)
അവകാശ വാദം
4)
അവകാശപ്പെടുക
clause
= ഉപവാക്യം
cleanliness=
ശുചിത്വം,
വൃത്തി
Claim
=
1)
അവകാശം
2)
അവകാശ വാദം
3)
അവകാശപ്പെടുക
clause
= ഉപവാക്യം
cleanliness=
ശുചിത്വം,
വൃത്തി
clear
days = പൂർണ്ണ ദിവസങ്ങൾ
Clearing
house = പണമിടപാട് സ്ഥാപനം,
ഉണ്ടിക കൈമാറ്റ സ്ഥലം
clerical
error = കൈത്തെറ്റ്, എഴുതിയതിലെ പിശക്
code
= നിയമ സംഹിത
co-developer=
കൂട്ടു പോഷകൻ
codify
= ക്രോഡീകരിക്കുക
Combustible
Matter = എളുപ്പം തീപിടിക്കുന്ന വസ്തു
Commanded
to disburse = പിരിഞ്ഞു പോകാൻ കൽപ്പിച്ചു
Commencement
= ആരംഭം