സമരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സമരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഭീമഹർജിയിൽ ഒപ്പിട്ട് പ്രൊഫ. വി മധുസൂദനൻ സംസാരിക്കുന്നു.


ഭീമഹർജിയിൽ ഒപ്പിട്ട് പ്രൊഫ.  വി മധുസൂദനൻ സംസാരിക്കുന്നു.

ഭീമഹർജിയിൽ ഒപ്പുവെക്കാനാ‍യി ഈ ലിങ്കിൽ അമർത്തൂ‍..




ഭീമഹർജിയിൽ ഒപ്പിട്ട് കുഞ്ചൻ സ്മാരകം പ്രദീപ്, ലക്കിടി സംസാരിക്കുന്നു.

ഭീമഹർജിയിൽ ഒപ്പിട്ട് കുഞ്ചൻ സ്മാരകം പ്രദീപ്, ലക്കിടി സംസാരിക്കുന്നു. ഭീമഹർജിയിൽ ഒപ്പുവെക്കാനാ‍യി ഈ ലിങ്കിൽ അമർത്തൂ‍.. http://petition.malayalaaikyavedi.in/

ഭീമഹർജിയിൽ ഒപ്പിട്ട് മലയാള പാഠശാല ഡയറക്ടർ ടി പി ഭാസ്കരപ്പൊതുവാൾ സംസാരിക്കുന്നു.

ഭീമഹർജിയിൽ ഒപ്പിട്ട് മലയാള പാഠശാല ഡയറക്ടർ ടി പി ഭാസ്കരപ്പൊതുവാൾ സംസാരിക്കുന്നു. ഭീമഹർജിയിൽ ഒപ്പുവെക്കാനാ‍യി ഈ ലിങ്കിൽ അമർത്തൂ‍.. http://petition.malayalaaikyavedi.in/


 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ മനോഹരൻ മാസ്റ്റർ ഭീമഹർജിയിൽ ഒപ്പിട്ട് സംസാരിക്കുന്നു.


1996 മുതൽ പ്രൈമറി പാഠപുസ്തക രചനയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ മനോഹരൻ മാസ്റ്റർ
ഭീമഹർജിയിൽ ഒപ്പിട്ട് സംസാരിക്കുന്നു.
ലിങ്കിൽ കയറി നിങ്ങളും ഒപ്പിടൂ.




ഭീമഹർജിയിൽ ഒപ്പിട്ട് രാജേഷ് മോൻജി സംസാരിക്കുന്നു.


ഭീമഹർജിയിൽ ഒപ്പിട്ട് രാജേഷ് മോൻജി സംസാരിക്കുന്നു. 
മുകളിലത്തെ ലിങ്കിൽ കയറി നിങ്ങളും ഒപ്പിടൂ.

ആലങ്കോട് ലീലാകൃഷ്ണൻ ഭീമഹർജിയിൽ സംസാരിക്കുന്നു.

മലയാളത്തിനു വേണ്ടി ഇടപെടാന്‍ മുഖ്യമന്ത്രിയോട് നിങ്ങളും അഭ്യര്‍ത്ഥിക്കൂ.
ഓണ്‍ലൈന്‍ ഹര്‍ജി സമര്‍പ്പണത്തില്‍ പങ്കാളിയാവൂ.


പി എസ് സി സമരം; പിന്തുണയുമായി സാഹിത്യ അക്കാദമി.


ഭീമഹർജിയിൽ ഒപ്പിട്ട് ഡോ. പി ഗീത സംസാരിക്കുന്നു.





http://petition.malayalaaikyavedi.in/ 

ഭീമ ഹരജിയിൽ ഒപ്പിട്ട് ഡോ. പി ഗീത സംസാരിക്കുന്നു. മുകളിലത്തെ ലിങ്കിൽ കയറി നിങ്ങളും ഒപ്പിടൂ.

ഭാഷ ഒരു ആശയവിനിമയ ഉപാധി എന്നതിലുപരി മറ്റെന്തെല്ലാമോ ആണ് എന്ന് തിരിച്ചറിയണമെങ്കിൽ ആദ്യം സങ്കുചിത മനോഭാവം എടുത്തുകളയണം. - ദിനേശൻ നെല്ലായ


ചിന്തിക്കാൻ  ഭാഷ വേണോ ? ചോദ്യത്തിന് ഉത്തരം എന്തുമായിക്കൊള്ളട്ടെ.ഇന്നലെ ഇതേസമയം നിങ്ങൾ എന്തു ചെയ്യുകയായിരുന്നു ? നാളെ എന്തു ചെയ്യുകയായിരിക്കും? മേൽ പറഞ്ഞ കാര്യങ്ങൾ ഏത് ഭാഷയിൽ ചോദിച്ചാലും  ഒരാൾ മനോവ്യാപാരത്തിൽ ഏർപ്പെടുന്നത്  മാതൃഭാഷയിലാണെന്ന് മനസ്സിലാക്കാം. മൃഗങ്ങൾക്കില്ലാത്ത വിശാലമായ ചിന്ത എന്ന കഴിവ്  മനുഷ്യൻ ഉപയോഗിക്കുന്നത്  മാതൃഭാഷയിലൂടെ ആണ് എന്ന് സാരം.

ചിന്താ പ്രക്രിയകൾ ആരംഭിക്കുന്നത്  ശൈശവത്തിലും ബാല്യത്തിലും ആണെന്ന്  എല്ലാവർക്കും അറിയാവുന്നതാണ്.
പൂമ്പാറ്റകളെപ്പോലെ പാറി നടക്കാനും അതിരുകളില്ലാത്ത ആകാശത്തോളം സ്വപ്നം കാണാനും ചെറുപ്രായത്തിൽ ഏവരെയും പ്രാപ്തരാക്കുന്നത് മാതൃഭാഷയാണ്. മാതൃഭാഷയിലെ പദ സമ്പത്തുകൾ ഓരോന്നും കേട്ടും വായിച്ചും പരിചയപ്പെടുത്തിത്തന്നത് ആരാണ് ?

ഉക്രൈനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിയുടെ ഐക്യദാർഢ്യം!


കേൾക്കാതെ പോകരുത്. മെഡിസിന് അവിടെ ഉക്രെയിൻ മാധ്യമത്തിൽ പഠിക്കുകയെന്നു മാത്രമല്ലനാലാംവർഷം വരെ ഉക്രെയ്ൻ ഭാഷ ഒരു വിഷയമായിത്തന്നെ പഠിക്കണം. ലോകത്തെമ്പാടും നടന്ന കൊണ്ടിരിക്കുന്ന കാര്യമാണിത്.
ഇവിടെ എൽ പി / യു പി അദ്ധ്യാപക പരീക്ഷയിൽ മലയാളം ഒരു വിഷയമല്ല!!




2020, സെപ്റ്റംബർ 16, ബുധനാഴ്‌ച

ഭീമഹർജിയിൽ ഒപ്പിട്ട് കെ.പി.രാമനുണ്ണി സംസാരിക്കുന്നു.


പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയിൽ ഭാഷ ഒരു വിഷയമായി ഉൾപ്പെടുത്തണം. - പുരോഗമന കലാസാഹിത്യസംഘം


എൽ.പി.എസ്.എ./യു.പി.എസ്.എ പരീക്ഷകളിൽ കുട്ടികൾ പഠിക്കുന്ന ഭാഷകൾ പ്രത്യേക വിഷയങ്ങളായി ഉൾപ്പെടുത്തണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷനോട് ഞങ്ങൾ ആവശ്യപ്പടുന്നു. ശാസ്ത്രം, കണക്ക്, മാനവീക വിഷയങ്ങൾ എന്നിവക്കു പുറമേ പ്രൈമറി ക്ലാസുകളിലെ പൊതു അധ്യാപകർ പഠിപ്പിക്കേണ്ടത് മലയാളവും ഇംഗ്ലീഷുമാണ്. ഹിന്ദി തുടങ്ങിയ ഭാഷകൾക്ക് പ്രത്യേക അധ്യാപകരുണ്ട്. എന്നാൽ ഇപ്പോഴത്തെ എൽ.പി.എസ്.എ.യുടെ ഒ.എം.ആർ. ടെസ്റ്റു പേപ്പറിൽ മലയാളവും ഇംഗ്ലീഷും ഒരു വിഷയമായി ഉൾപ്പെടുത്തിക്കാണുന്നില്ല. യു.പി.എസ്.എ. ടെസ്റ്റിൽ ഇംഗ്ലീഷ് ഉണ്ടെങ്കിലും മലയാളം ഇല്ല. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ പി.എസ്.സി. ഉപേക്ഷിക്കണം.
മലയാളം ഒരു വിഷയമായി ഹൈസ്കൂൾ / ഹയർ സെക്കണ്ടറി തലത്തിൽ പഠിച്ചവർക്ക് മാത്രമേ പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷകൾ എഴുതാൻ അനുവാദമുള്ളു. ചോദ്യങ്ങൾ സാങ്കേതിക പദങ്ങൾ ഉൾപ്പടെ മാതൃഭാഷയിൽ ആണ് തയ്യാറാക്കിയിട്ടുള്ളത്. അങ്ങനെയിരിക്കെ മലയാളവും ഇംഗ്ലീഷും ഒരു വിഷയമായി ഉൾപ്പെടുത്തുന്നതിന് പി.എസ്.സി. അറച്ചു നിൽക്കുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല. ഭാഷയിലെ പ്രാഥമിക ശേഷികൾ കുട്ടികളെ പരിശീലിപ്പിക്കേണ്ടവരാണ് പ്രൈമറി സ്കൂൾ അധ്യാപകർ. ഭാഷാ വൈദഗ്ദ്ധ്യം ഇല്ലാത്തവരും നമ്മുടെ സമ്പന്നമായ സാഹിത്യത്തെ പരിചയമില്ലാത്തവരും പ്രൈമറി സ്കൂൾ അധ്യാപകരായി വരുന്നത് വലിയ അപകടമാണ്.

ഇ പി രാജഗോപാലന്റെ മാതൃഭാഷാ നിലപാട്


മലയാളത്തെ മറക്കരുത് - ദീപിക മുഖപ്രസംഗം


ഭീമഹർജിയിൽ ഒപ്പിട്ട് അംബിക സുതൻ മാങ്ങാട് സംസാരിക്കുന്നു.


മാതൃഭാഷയോടൊപ്പം കരിവള്ളൂർ മുരളി


കേരള പി എസ് സി വ്യാജ പ്രചരണം അവസാനിപ്പിക്കുക. - പി പ്രേമചന്ദ്രൻ


പി എസ് സി എല്‍ പി /യു പി അധ്യാപക പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയിട്ട് കുറച്ചേറെ കാലമായി. ഏതാണ്ട് ഇരുപതു വര്‍ഷത്തോളം. അതിന് മുന്‍പ് നടന്ന പരീക്ഷകളില്‍ മലയാളം ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഏറ്റവും മുഖ്യമായ വിഷയവും മലയാളം ആയിരുന്നു. നാല്‍പ്പത് ശതമാനം ചോദ്യങ്ങളും മലയാള സാഹിത്യം, ഭാഷയുടെ അടിസ്ഥാന വ്യാകരണ നിയമങ്ങള്‍, ഭാഷയുടെ തനിമയുടെ ഭാഗമായ പഴഞ്ചൊല്ലുകള്‍, ശൈലികള്‍, പ്രയോഗങ്ങള്‍ എന്നീ മേഖലകളില്‍ നിന്നായിരുന്നു. ഇതിന് കാരണമായിട്ടുള്ളത് പ്രൈമറി വിദ്യാഭ്യാസത്തില്‍ ലോകത്ത് എല്ലായിടത്തും മാതൃഭാഷയ്ക്കാണ് ഏറ്റവും പ്രാധാന്യം എന്നതുതന്നെയാണ്. കുഞ്ഞുങ്ങള്‍ മാതൃഭാഷയിലൂടെയാണ് മറ്റെല്ലാ വിഷയങ്ങളും സ്വായത്തമാക്കുന്നത്. മാതൃഭാഷയോടും അതിന്റെ സംസ്കാരത്തോടും ആഭിമുഖ്യമുള്ളവരായിത്തീരുന്നത് ഭാഷയിലെ മനോഹരമായ പാട്ടുകളിലൂടെയും കഥകളിലൂടെയും ആണ്.

അരിയെത്ര? പയർ അഞ്ഞാഴി! വീണ്ടും തെറ്റിദ്ധരിപ്പിച്ച് പി. എസ്. സി.


അരിയെത്ര?

പയർ അഞ്ഞാഴി!
വീണ്ടും തെറ്റിദ്ധരിപ്പിച്ച് പി. എസ്. സി.


ചോദ്യങ്ങൾ മലയാളത്തിലാണോ എന്നതല്ല,
മലയാളഭാഷാസാഹിത്യസംബന്ധിയായ ചോദ്യങ്ങൾ ഉണ്ടോ എന്നതാണ് വിഷയം. മലയാളഭാഷയും സാഹിത്യവും
കുറച്ചു കാലങ്ങളായി സിലബസിലില്ല എന്നതാണ് സത്യം. മലയാളഭാഷ, സാഹിത്യം എന്നിവ സിലബസിൽ പുന:സ്ഥാപിക്കാൻ വേണ്ടിയാണ് ഈ സമരം.



പി.എസ്.സി തുടർന്നു വരുന്ന മാതൃഭാഷാ വിവേചനം അവസാനിപ്പിക്കണം :ഐക്യമലയാള പ്രസ്ഥാനം - അന്വേഷണം


എൽ.പി, യു.പി അധ്യാപക തസ്തിക സിലബസിൽ മലയാളം ഉൾപ്പെടുത്തണം -പരിഷത്ത് - മാധ്യമം