കത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കത്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

സാംസ്കാരികമന്ത്രിക്ക് നിവേദനം നൽകി

സമഗ്ര മലയാള നിയമം നടപ്പിലാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാള ഐക്യവേദി കാസർകോട്,കണ്ണൂർ,കോഴിക്കോട് ജില്ലാ ഭാരവാഹികൾ സാംസ്കാരികമന്ത്രിക്ക് നിവേദനം നൽകി

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുറബ്ബിന് കത്ത് നല്‍കി.

സമഗ്ര മലയാള നിയമം നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് മലയാള ഐക്യവേദി മലപ്പുറം ജില്ലാ സമിതി അംഗങ്ങള്‍ വിദ്യാഭ്യാസ മന്ത്രി  പി. കെ അബ്ദുറബ്ബിന് കത്ത് നല്‍കി.

2015, ജനുവരി 24, ശനിയാഴ്‌ച

തിരൂര്‍ എം എല്‍ എ സി. മമ്മുട്ടിക്ക് കത്തുനല്‍കി.

സമഗ്ര മലയാള നിയമം പാസ്സാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എം എല്‍ എ മാര്‍ക്ക് കത്ത് നല്‍കിക്കൊണ്ടുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി മലയാള  ഐക്യവേദി പ്രവര്‍ത്തകര്‍ തിരൂര്‍  എം എല്‍ എ സി. മമ്മുട്ടിക്ക് 23/01/2015 ന് കത്തുനല്‍കി.

2011, ജൂൺ 9, വ്യാഴാഴ്‌ച

മലയാളം ഒന്നാം ഭാഷയാക്കുക - ജനകീയ പ്രചരണപരിപാടി

വായിക്കുന്നതിന് സ്ക്രിബ് ഡി ബാറില്‍ ആദ്യ ബട്ടന്‍ (വ്യൂ ഫുള്‍ സ്ക്രീന്‍ ) അമര്‍ത്തുക.
kath-mathruka-2