കോഴിക്കോട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കോഴിക്കോട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥ- കോഴിക്കോട്.

കോഴിക്കോട് ജില്ലാസമിതി ഉള്ള്യേരി പഞ്ചായത്തിൽ നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥയുടെ ദൃശ്യങ്ങൾ... പി.സുരേഷ്, എൻ.വി. പ്രദീപ്കുമാർ , സി. അരവിന്ദൻ , ദേവേശൻ, സതീഷ്കുമാർ ഷിജു. ആർ, അനസ് എം.പി തുടങ്ങിയവർ 16 കേന്ദ്രങ്ങളിൽ സംസാരിച്ചു.

2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

സാംസ്കാരികമന്ത്രിക്ക് നിവേദനം നൽകി

സമഗ്ര മലയാള നിയമം നടപ്പിലാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാള ഐക്യവേദി കാസർകോട്,കണ്ണൂർ,കോഴിക്കോട് ജില്ലാ ഭാരവാഹികൾ സാംസ്കാരികമന്ത്രിക്ക് നിവേദനം നൽകി

2015, ഫെബ്രുവരി 1, ഞായറാഴ്‌ച

ദേവേശന്‍‍ പേരൂരിെന്‍റ 'ഒച്ചയില്‍ വരയ്ക്കുന്ന വെളിച്ചം' - പുസ്തക പ്രകാശനം

ദേവേശന്‍‍ പേരൂരിെന്‍റ ഒച്ചയില്‍ വരയ്ക്കുന്ന വെളിച്ചം എന്ന പുസ്തകം കെ. ഇ. എന്‍ പ്രകാശനം ചെയ്യുന്നു. മലയാള ഐക്യവേദി കോഴിക്കോട് ജില്ല സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്....

2015, ജനുവരി 31, ശനിയാഴ്‌ച

ഗവേഷണ പ്രബന്ധാവതരണ പരമ്പര ചിത്രങ്ങളിലൂടെ.

ഗവേഷണ പ്രബന്ധാവതരണ പരമ്പര ചിത്രങ്ങളിലൂടെ.

ഗവേഷണ പ്രബന്ധാവതരണ പരമ്പര

വിദ്യാര്‍ത്ഥി മലയാള വേദിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍  വിജ്ഞാനം മലയാളത്തില്‍ എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണ പ്രബന്ധാവതരണ പരമ്പര 31 /01/2015 ശനിയാഴ്ച ടി. വി. സജീഷ് ഉദ്ഘാടനം ചെയ്തു.

2014, നവംബർ 17, തിങ്കളാഴ്‌ച

കോഴിക്കോട് ജില്ലാ സമ്മേളനം

മലയാളഐക്യവേദി കോഴിക്കോട് ജില്ലാ സമ്മേളനം കെ.ഇ.എൻ ഉദ്ഘാടനം ചെയ്യുന്നു.