tag:blogger.com,1999:blog-7902443651895143190.post5511705175190067975..comments2023-09-04T19:52:17.083-07:00Comments on മലയാള ഐക്യവേദി: ഡോക്ടര്‍മാരുടെ രോഗം - പി. പവിത്രന് മലയാള ഐക്യവേദിhttp://www.blogger.com/profile/12870774371091797245noreply@blogger.comBlogger1125tag:blogger.com,1999:blog-7902443651895143190.post-56299217354138532532013-05-22T03:15:29.544-07:002013-05-22T03:15:29.544-07:00"ഇന്ത്യയില്‍ ഒരു ബംഗാളി പ്രൊഫസര്‍ ബംഗാളി വിദ്..."ഇന്ത്യയില്‍ ഒരു ബംഗാളി പ്രൊഫസര്‍ ബംഗാളി വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് ഇംഗ്ലീഷില്‍ പഠിപ്പിക്കുകയും അവര്‍ അത് മന: പാഠമാക്കുവാന്‍ നോട്ടുകളേയും ഗൈഡുകളേയും ആശ്രയിക്കുകയും ചെയ്യുന്നു.ഒരു തമിഴ് അഭിഭാഷകന് തമിഴ് സാക്ഷികളുടെ സാന്നിധ്യത്തില്‍ വാദിക്കോ പ്രതിക്കോ മനസ്സിലാകാത്ത ഭാഷയില്‍ ഇംഗ്ലീഷ് ഭാഷയില്‍ തമിഴ് ജഡ്ജിമാരുടെ മുന്പില് വാദിക്കുന്നു.ഒരു മലയാളി ചീഫ് സെക്രട്ടറി മിക്ക ഫയലുകളും റിപ്പോര്‍ട്ടുകളും ഇംഗ്ലീഷില്‍ സമര്‍പ്പിച്ച് ഒരു മലയാളി മുഖ്യമന്ത്രിയെ പരിഹസിക്കുന്നു. മുംബൈയില്‍ ഒരു ബഹുരാഷ്ട്രകമ്പനിയില്‍ ജോലി ലഭിക്കുവാനായി ഒരു മറാത്തി പെണ്‍കുട്ടി ഇംഗ്ലീഷ് സംസാരഭാഷയില്‍ പ്രാവീണ്യം കാണിക്കേണ്ടിയിരിക്കുന്നു. ഹിന്ദി മേഖലയിലെ ജനങ്ങളെ സേവിക്കുവാനുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കുവാന്‍ ഹിന്ദി സംസാരിക്കുന്ന ഒരു ഗ്രാമീണ ചെറുപ്പക്കാരന് ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടിയിരിക്കുന്നു. പഞ്ചാബില്‍ കഠിനാദ്ധ്വാനിയായ പഞ്ചാബി മാത്രം അറിയുന്ന ഒരു ലോറി ഡ്രൈവര്‍ക്ക് ഗതാഗത സുരക്ഷിതത്വത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണം നല്‍കുന്നത് ഇംഗ്ലീഷിലാണ്.അധിനിവേശ ഉദ്യോഗസ്ഥമേധാവിത്വവും കഴിവുകെട്ട ഭരണകര്‍ത്താക്കളും തെക്കന്‍ ഏഷ്യയെ ഒരു ""അനുകരണക്കാരുടെ വര്‍ഗ്ഗം'' ആയി തരംതാഴ്ത്തിയിരിക്കുകയാണ്. " <br /> [കെ. സേതുരാമന്(2011)മലയാളത്തിന്റെ ഭാവി ഭാഷാആസൂത്രണവും മാനവവികസനവും]<br />http://malayalatthanima.blogspot.in/2013/05/blog-post_4386.htmlJomyhttps://www.blogger.com/profile/07100629493446307668noreply@blogger.com